കൃത്യമായ Ground Water Survey മുതൽ Borewell Drilling, Pump Set Installation, Water Purification വരെ — നിങ്ങളുടെ ജലാവശ്യങ്ങൾക്ക് വിശ്വസിക്കാവുന്ന സേവനം.വീട്ടിലോ സ്ഥാപനത്തിലോ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലേ? കിണറിൽ വെള്ളം കുറവാണോ? പുതിയ Borewell എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ പരിഹാരം കണ്ടെത്താൻ Grand Pump House & Borewells നിങ്ങളോടൊപ്പം.
Computerised Ground Water Surveyശാസ്ത്രീയമായ രീതിയിൽ Ground Water Survey നടത്തി Borewell എടുക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള സേവനം.💧 Borewell Drillingഗുണമേന്മയുള്ള ഉപകരണങ്ങളും പരിചയസമ്പന്നരായ ടെക്നിക്കൽ […]
